75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്? വിൻ വിൻ ലോട്ടറി ഫലം

വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.എല്ലാ തിങ്കളാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

Also Read : മുംബൈയില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളിയെ തേടി ബന്ധുക്കളെത്തി; പുതുജീവിതം സമ്മാനിച്ച് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി

40 രൂപയാണ് ഭാഗ്യക്കുറിയുടെ വില. WT 465665 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WW 556581എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും.  ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Also Read :കളമശ്ശേരി സംഭവം; ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരം

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

1st Prize Rs

7500000/- 1) WT 465665 (KOLLAM)

Cons Prize

Rs :8000/- WN 465665WO 465665WP 465665 WR 465665WS 465665 WU 465665WV 465665WW 465665WX 465665WY 465665 WZ 465665

2nd Prize

Rs :500000/- 1) WW 556581 (IDUKKI)

3rd Prize

Rs :100000/- 1) WN 509718 (PATTAMBI) 2) WO 561932 (KOTTAYAM) 3) WP 978409 (PATHANAMTHITTA) 4) WR 615579 (ERNAKULAM) 5) WS 976062 (KOZHIKKODE) 6) WT 976285 (KOZHIKKODE) 7) WU 843929 (KATTAPPANA) 8) WV 754755 (PATTAMBI) 9) WW 937280 (ERNAKULAM) 10) WX 294926 (VAIKKOM) 11) WY 569023 (ALAPPUZHA) 12) WZ 611295 (THRISSUR) FOR THE TICKETS ENDING WITH THE FOLLOWING NUMBERS

4th Prize

Rs :5000/- 0435 0944 1149 1612 2470 2770 3618 4608 5686 6215 6324 6697 6925 7483 8032 8820 8875 8969

5th Prize

Rs :2000/- 1465 2522 2987 3220 4935 5962 6626 7370 7945 8260

6th Prize

Rs :1000/- 0191 1447 2081 3318 3824 4979 6552 6593 6700 7743 7804 8689 8757 9928

7th Prize

Rs :500/- 0111 0121 0273 0315 0335 0391 0394 0632 0687 0746 0828 1096 1244 1287 1308 1396 1411 1908 2078 2160 2361 2419 2541 2686 2909 2918 2919 3054 3174 3249 3370 3854 3905 3912 3997 4069 4112 4201 4381 4404 4716 4863 4984 5279 5285 5348 5420 5574 5688 5903 6026 6119 6160 6248 6271 6425 6468 6518 6898 6911 7001 7026 7153 7209 7535 7860 7920 8059 8076 8179 8191 8333 8585 8727 8936 8974 9104 9223 9414 9447 9466 9727

8th Prize

Rs :100/- 0113 0136 0204 0280 0290 0320 0387 0388 0514 0631 0661 0709 0758 0812 0857 0898 0938 0957 0971 1027 1031 1072 1105 1171 1188 1223 1277 1402 1505 1535 1788 1846 1874 1896 1905 2018 2075 2086 2161 2178 2236 2414 2631 2647 2784 2876 2911 2959 3138 3182 3186 3242 3279 3323 3428 3485 3793 3857 3859 4162 4165 4207 4220 4314 4376 4383 4558 4614 4732 4926 4947 4989 5383 5436 5445 5446 5554 5609 5619 5701 5771 6109 6217 6234 6438 6512 6558 6573 6691 6842 6892 6902 7032 7047 7082 7339 7388 7427 7599 7695 7700 7826 7848 7940 8042 8100 8245 8329 8389 8504 8850 8860 8968 9085 9130 9152 9163 9264 9298 9346 9368 9370 9721 9733 9772 9955

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News