ഖത്തറില്‍ ശൈത്യകാലത്തിന് ആരംഭം

ഖത്തറില്‍ ശൈത്യകാലത്തിന് ആരംഭമായി. കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിൽ ശരത്കാലത്തിന് അവസാനം കുറിച്ച് ശൈത്യകാലത്തിന് തുടക്കമിട്ടെന്നും വ്യക്തമാക്കി.

ALSO READ:ഒരിക്കലും പ്രായമാകാത്ത എവർഗ്രീൻ സൂപ്പര്‍ സ്റ്റാർ ; അച്ഛന് പിറന്നാൾ ആശംസയുമായി സോനം കപൂർ

വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു.അതേസമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇടം നേടി.10 പേരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഹമദ് വിമാനത്താവളം. ഒന്നാം സ്ഥാനത്തുള്ളത് ദുബൈയാണ്. 2019ലെ റാങ്കിങ്ങില്‍ 13-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം. വണ്‍വേ എയര്‍ലൈന്‍ ശേഷി കണക്കിലെടുത്താണ് റാങ്കിങ് തയ്യാറാക്കിയത്.

ALSO READ:ശബരിമല തങ്കഅങ്കി ഘോഷയാത്ര, ഡിസംബര്‍ 26ന് ഗതാഗത നിയന്ത്രണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News