ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കനക്കുന്നു; താപനിലയിൽ ഗണ്യമായ കുറവ്

ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യത്തിന്റെ വരവറിയിച്ച് താപനിലയിൽ ഗണ്യമായ കുറവ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയിൽ താപനില 6 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇത് 5 ഡിഗ്രി വരെ കുറഞ്ഞേക്കാമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളിൽ വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറങ്ങിയ ബുള്ളറ്റിനിൽ പറഞ്ഞു.

Also Read; ശബരിമല മണ്ഡലകാലം മുതലെടുക്കാൻ വന്ദേ ഭാരതിനെ പാളത്തിലിറക്കി റെയിൽവേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News