യെച്ചൂരിക്ക് ആദരവോടെ; വര്‍ണപ്പൂക്കളാല്‍ റെഡ് സല്യൂട്ട്

With respect to Sitaram Yechury

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. ബഹുസ്വരതയുടെ, ജനകീയനായ നേതാവിന് പൂക്കളത്തിൽ ആദരമൊരുക്കുകയാണ് ചിത്രകാരനായ പൊന്ന്യം ചന്ദ്രൻ.

Also Read: പ്രിയ സഖാവിന് വിട…; എകെജി ഭവനിലെത്തി യെച്ചൂരിക്ക് ആദരമർപ്പിച്ച് സോണിയാ ഗാന്ധി

തലശ്ശേരി പൊന്ന്യത്ത് തന്റെ വീടിനു മുമ്പിലാണ് ഉത്രാടദിനമായ ഇന്ന് അദ്ദേഹം പ്രിയ നേതാവിന് ആദരമായി പൂക്കളമൊരുക്കിയത്. യെച്ചൂരിയുടെ വിയോഗം ജനാധിപത്യവിശ്വാസികളെ കടുത്ത ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സമരജീവിതം എന്നും ചിരസ്മരണയായി ജനങ്ങൾക്കുള്ളിലുണ്ടാകും.

Also Read: റെഡ് സല്യൂട്ട്: യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News