മണിപ്പൂരിലെ സ്ത്രീകള്‍ക്കൊപ്പം, കെജിഒഎ വനിതാ പ്രതിഷേധ കൂട്ടായ്മ

മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും, സംസ്ഥാനത്തെ അരക്ഷിതാവസ്ഥ അവസാനിപ്പിച്ചു സമാധാനം പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ട് കെജിഒഎ എറണാകുളം ജില്ലാ വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തി.

Also Read: അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; 31 മരണം

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധ യോഗത്തില്‍, തുളസി ടീച്ചര്‍, NGO യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ലിന്‍സി ഗിരിക്കുട്ടന്‍, ജില്ല വനിത കണ്‍വീനര്‍ ഷേര്‍ലി പീറ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ്‌റുമാരായ സ. നദീറ. പി. എ, ബിനു കെ. കെ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ അജിത എസ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News