സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന്; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കേണ്ടവർക്ക് അക്കൗണ്ട് മുഖേനയും വീട്ടിൽ പെൻഷൻ എത്തുന്നവർക്ക് സഹകരണസംഘം ജീവനക്കാരും പെൻഷൻ എത്തിക്കും. മാർച്ച് മാസത്തിൽ ഒരു ഗഡുവും ഏപ്രിൽ മാസത്തിൽ രണ്ടുമാസത്തെ ക്ഷേമപെൻഷനും സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു.

Also Read; ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ വളഞ്ഞ് ധര്‍ണ; പഞ്ചാബില്‍ സമരം കടുപ്പിച്ച് കര്‍ഷകസംഘടനകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News