കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കരമനയാറ്റില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരുവിക്കര ഡാം സൈറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരമനയാറില്‍ കാണാതായ സ്ത്രീയുടെതാണ് മൃതദേഹം. വട്ടിയൂര്‍ക്കാവ് വേറ്റിക്കോണം സ്വദേശി പുഷ്പകുമാരിയെ കഴിഞ്ഞ ദിവസമാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.

Also Read: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അഞ്ചുദിവസം മഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News