തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത നിലയില്‍. വണ്ടിത്തടം സ്വദേശി ഷഹ്നയാണ് മരിച്ചത്.

READ ALSO:ന്യായമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്ന് ഇഎസ്‌ഐ ഡോക്ടര്‍മാര്‍

ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ തിരുവല്ലം പൊലീസില്‍ പരാതി നല്‍കി.

READ ALSO:പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍; അര്‍ജുന-ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹൈല്‍പ്‌ലൈന്‍ നമ്പര്‍: 1056 (ദിശ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News