കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം; പ്രതി കസ്റ്റഡിയില്‍

KSRTC

പത്തനംതിട്ട നഗരത്തില്‍ ഓടുന്ന ബസില്‍ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം. ഇലന്തൂര്‍ പൂക്കോട് സ്വദേശിയാണ്  അതിക്രമം നടത്തിയത്.

ALSO READ:മന്ത്രി വീണാ ജോര്‍ജും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി

യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടുന്ന ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

ALSO READ:പ്രതിപക്ഷ നേതാവിന് ചോദ്യങ്ങളെ ഭയം, കൈരളി ന്യൂസ് റിപ്പോര്‍ട്ടറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് പ്രതിഷേധാര്‍ഹം; ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News