പാലക്കാട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു

പാലക്കാട് കരിയങ്കോട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു. കരിയങ്കോട് മേക്കോണം സ്വദേശിനി ലിൻസിയാണ് മരിച്ചത്. കുടുംബപ്രശ്നത്തിനെ തുടർന്ന് ഇക്കഴിഞ്ഞ 20 -നാണ് ലിൻസി ആത്മഹത്യക്ക് ശ്രമിച്ചത്. 3 വയസ്സുകാരി മകൾക്ക് വിഷം നൽകിയ ശേഷം ലിൻസി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരികെയാണ് ലിൻസി മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടു നൽകും.

Also Read; കേന്ദ്രത്തിന്റേത് വിഭജനത്തിനുള്ള നീക്കം; പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News