ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ബസിൻ്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി യുവതി മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്താണ് അപകടമുണ്ടായത്. താഴംങ്കോട് സ്വദേശിനി ഹുദ (24 ) ആണ് മരിച്ചത്. കാർ സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ച് വീണ യുവതി ബസിനടിയിൽ വീഴുകയായിരുന്നു. നിർത്താതെ പോയ കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Also Read; ഒടിപി ചതിച്ചു; അടിമാലിയിൽ വയോധികയുടെ കൊലപാതകത്തിലെ പ്രതികൾ പാലക്കാട് നിന്നും പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News