കോഴിക്കോട് അടിവാരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് യുവതി മരിച്ചു

Death

കോഴിക്കോട് അടിവാരത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് യുവതി മരിച്ചു. കിളിയന്‍കോടന്‍ മുഹമ്മദിന്റെ ഭാര്യ സജ്‌നയാണ് മരിച്ചത്. അടിവാരം മേലെ പൊട്ടികയ്യില്‍ പുഴയില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News