വയനാട്ടില്‍ പുഴയില്‍ ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

വയനാട് വെണ്ണിയോട് പുഴയില്‍ ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാത്തിക്കല്‍ അനന്തഗിരിയില്‍ ദര്‍ശന (32) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു.

Also Read: ക‍ഴുത്തില്‍ നിന്ന് തല ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ചു: പന്ത്രണ്ടുകാരന് പുനര്‍ജന്മം

മകള്‍ ദക്ഷ(5)യ്ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദര്‍ശന പുഴയില്‍ ചാടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News