വയനാട് മലപ്പുറം അതിർത്തിയിൽ പരപ്പൻപാറ കോളനിക്കടുത്ത് വനത്തിൽ തേനെടുക്കാൻ പോയ ചോലനായ്ക്ക കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. പരപ്പൻപാറ കോളനിയിലെ മിനിയാണ് മരിച്ചത്. ഭർത്താവ് സുരേഷിന് ഗുരുതര പരിക്ക്. നിലമ്പൂർ വാണിയമ്പാറ സ്റ്റേഷനിൽ നിന്ന് വനപാലകർ കാട്ടിലേക്ക് തിരിച്ചു.
ALSO READ: പൗരത്വനിയമ ഭേദഗതി; ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here