ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു.ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്.രാവിലെ 4.30നായിരുന്നു മരണം.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവത്തെ നടന്നത്.

ALSO READ: ഖത്തറില്‍ തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികർക്ക് മോചനം; വിട്ടയച്ചവരിൽ ഒരു മലയാളിയും

അയൽവാസിയായ ശശിയാണ് ഷീലയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീല തേനി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ പ്രതി ശശിയും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തൊഴിലിടത്ത് വെച്ചാണ് പെട്രോൾ ആക്രമണം നടന്നത്.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിൽ

ALSO READ: അഞ്ചാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള മൂന്നാം ദിവസത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News