മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. വേങ്ങൂർ പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശി ജോളി ആണ് മരിച്ചത്. 51 വയസായിരുന്നു. പഞ്ചായത്തിലെ 100ലധികം ആളുകൾക്ക് മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരുന്നു.

ALSO READ: ‘മുകേഷിന്റെ വേർപാട് മലയാള മാധ്യമ രംഗത്തിന് വലിയ നഷ്ടം’: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News