തിരുവനന്തപുരത്ത് വീടിനുള്ളില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലങ്കോട് മേവര്‍കല്‍ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്.

Also read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

ഇന്ന് ഉച്ചയോടെ ജിനീഷയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജിനീഷയുടെ ഭര്‍ത്താവ് വിദേശത്താണ്. രണ്ട് കുട്ടികളുണ്ട്.

Also Read- പൃഥ്വിരാജ് ആശുപത്രി വിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News