യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയില്‍ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴിയൂർ തൈക്കണ്ടിയിൽ ജലാലുദ്ദീന്‍റെ ഭാര്യ സറീന(40)യെയാണ് തറവാട് വീട്ടിലേ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞയറാഴ്ച രാവിലെയാണ് സറീനയെ കാണാതായത്.

ALSO READ: കെഎസ്‌യു, എംഎസ്എഫ് നേതാക്കളുടെ തട്ടിപ്പില്‍ ആവേശമില്ല; മാധ്യമങ്ങളുടെ ഇരട്ടത്താപ്പില്‍ ആഞ്ഞടിച്ച് പി.എം ആര്‍ഷോ

മൃതദേഹം ജില്ലാ ആസ്പത്രിയിലെ മോർച്ചറി ലേക്ക് മാറ്റി.

ALSO READ: പുനര്‍ജനി തട്ടിപ്പ്; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News