കാട്ടാക്കടയിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി

കാട്ടാക്കടയിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂരിൽ ജയ എന്ന വീട്ടമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയാണ് മൃതദേഹം കണ്ടത്. മകൻ ബിജു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു. മകൻ അമ്മയെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.

Also Read: ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങിൽ എംജി സർവ്വകലാശാല രാജ്യത്ത് മൂന്നാമത്; ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങൾക്കുള്ള അംഗീകാരം: മന്ത്രി ആർ ബിന്ദു

മകൻ സ്ഥിരം മദ്യപാനിയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മകനെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

Also Read: ‘സംഘികളുടെ ഇസ്ലാമിസ്റ്റ് ചാപ്പ മമ്മൂട്ടിക്ക് കൊടുക്കുന്നത് ടർബോയുടെ വിജയം ആയിരിക്കും’; സൈബർ സംഘികൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News