കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവം; ആലപ്പുഴ സ്വദേശിയായ യുവതി അറസ്റ്റില്‍

കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ആലപ്പുഴ സ്വദേശിയായ യുവതിയാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതി പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ALSO READ:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം: 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്

സംഭവത്തില്‍ ഷൈന്‍ ഷാജി, ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഡാന്‍സാഫും വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

ALSO READ:അങ്കമാലി താലൂക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഷൂട്ടിങ് നടത്തിയ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News