ആലപ്പുഴയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി; യുവതിക്ക് ഗുരുതര പരുക്ക്

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ഗുരുതര പരുക്ക്. നാല്‍പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂര്‍ ഭാഗത്തേക്ക് പോകുന്നതിനുള്ള ടിക്കറ്റ് കൈവശമുണ്ട്.

also read- ലോക്‌സഭയില്‍ നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചുവേളി-മൈസൂരു ട്രെയിനില്‍ കയറാനായി പാളം മുറിച്ചു കടക്കുന്നതിനിടെ എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read- ബിജെപി പഞ്ചായത്തംഗത്തിനെതിരെ ബലാത്സംഗക്കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News