ഗൂഗിള്‍ മാപ്പിന്റെ പേരില്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് 10 ലക്ഷം

പാലക്കാട് ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ തട്ടിപ്പ് വീട്ടമ്മയുടെ 10 ലക്ഷം രൂപ നഷ്ടമായി. ഗൂഗിള്‍മാപ്പ് റിവ്യൂ റേറ്റിംങ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന് അറിയിച്ചാണ് വീട്ടമ്മയെ കബളിപ്പിച്ചത്.

ALSO READ:  രാജിക്കത്തില്‍ അരുണ്‍ ഗോയല്‍ ചൂണ്ടിക്കാട്ടിയത് ‘വ്യക്തിപരമായ കാരണങ്ങള്‍’ ; റിപ്പോര്‍ട്ട്

തട്ടിപ്പുശ്രംഖലയിലെ കണ്ണിയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതു വരികയുമായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കൊടുവായൂര്‍ സ്വദേശി സായിദാസ് ആണ് പിടിയിലായത്
പാലക്കാട് സൈബര്‍ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്.

ALSO READ:  കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത്; ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് ഹരീഷ് വാസുദേവൻ

വ്യാജ വ്യാപാരസ്ഥാപനത്തിന്റെ മറവില്‍ വിവിധ ബാങ്കികളില്‍ അക്കൗണ്ട് തുറന്നായിരുന്നു തട്ടിപ്പ്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം ഊര്‍ജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk