പൊലീസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍

police-officer-obituary

പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Read Also: ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണി; കോഴിക്കോട് യുവാവ് ജീവനൊടുക്കി

News Summary: Police officer found dead. Suji (33), a native of Marayamuttam, Thiruvananthapuram, hanged herself at her home. She was working on deputation at Parassala Railway Police Station.

The reason for the suicide is not clear. She is survived by her husband and two children.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News