കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

crime Mumbai

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു.
കരിവെള്ളുർ പലിയേരിയിലായിരുന്നു സംഭവം. ചന്തേര പോലിസ് സ്റ്റേഷൻ സിപ ഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഭർത്താവ് രാജേഷാണ് ഭാര്യയെ വെട്ടിയത്. വെട്ടേറ്റ ഉടൻ തന്നെ ദിവ്യശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ALSO READ; കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസ്; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

രാജേഷിന്റെ ആക്രമണം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് പരുക്കേറ്റിട്ടുണ്ട്. അതേസമയം പ്രതി രാജേഷ് കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു .

ENGLISH NEWS SUMAMRY: A police officer was hacked to death by her husband in Kannur.
The incident took place at Karivellur Pallieri. Sipa O Divyashree of Chantera Police Station was killed.The murder took place this evening. Divyashree was taken to the hospital immediately after being cut, but could not be saved.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News