കാമുകന്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി

ഉത്തർപ്രദേശിലെ കാൺപൂരിൽ കാമുകന്റെ പിതാവിനൊപ്പം യുവതി ഒളിച്ചോടി. 20 കാരിയായ യുവതിയാണ് കാമുകൻ അമിതിൻ്റെ പിതാവായ കമലേഷിനൊപ്പം ഒളിച്ചോടിയത്. 2022 മാർച്ചിലാണ് ഇരുവരും ഒളിച്ചോടിയത്. ഇവരെ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

മകളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ ചക്കേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു വർഷം നീണ്ട തെരച്ചിലിനൊടുവിലാണ് കമലേഷിനെയും യുവതിയെയും ദില്ലിയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News