കൊച്ചിയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തി

കൊച്ചിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ചങ്ങനാശേരി സ്വദേശി രേഷ്മയാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശി നൗഷാദാണ് കൊലപാതകത്തിന് പിന്നില്‍. ക‍ഴുത്തില്‍ കത്തി കയറ്റിയാണ് രേഷ്മയെ കൊലപ്പെടുത്തിയത്. കൊച്ചി എളമക്കരയിലാണ് സംഭവം.

ALSO READ: പുതുപ്പള്ളി വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലം: മന്ത്രി വി എൻ വാസവൻ

കൊച്ചി എളമക്കരയിലെ ഫ്ളാറ്റിൽ ഒരുമിച്ച്  താമസിക്കുന്നവരാണ് ഇവര്‍. രാത്രി 10.45 ഓടെയാണ് കൃത്യം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡയിലെടുത്തു.

ALSO READ: ഇത് ഉമ്മന്‍ചാണ്ടി പഠിച്ച സ്കൂള്‍, അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം, ഏത് വേണമെന്ന് പുതുപ്പള്ളിക്കാര്‍ തീരുമാനിക്കട്ടെ: ഡോ. ടി എം തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News