ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ

ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരം ചെന്നൈ മെയിലിലാണ് സംഭവം. വനിതാ കമ്പാർട്ട്മെന്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ ടിടിഇയുടെ വീഡിയോ മൊബൈലിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ വൈകിട്ട് 6 മുതല്‍ ഏപ്രില്‍ 27 പുലര്‍ച്ചെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News