യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ

Death

മുളവുക്കാട് യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞിനെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. ധനിക പ്രഭാകര പ്രബുവിനെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭർത്താവാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം പോലീസിൽ അറിയിച്ചത്.

Also Read: കുറ്റ്യാടി ചുരത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; ദമ്പതികൾക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration