യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച സംഭവം, മുഖ്യപ്രതി പിടിയിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച ശേഷം കൊച്ചിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. ലക്ഷ്മിപ്രിയയാണ് തിരുവനന്തപുരത്ത് നിന്നും പിടിയിലായത്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

Also Read: നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ്‌ സംഭവത്തിനു പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു. ഏപ്രിൽ അഞ്ചിനാണ് സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്‌മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടർന്ന്‌ മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News