ലൈൻമാനെ വൈദ്യുതി വിച്ഛേദിക്കുന്നതിൽ നിന്ന് പോസ്റ്റിൽ കയറി തടഞ്ഞ് വനിത; സംഭവം ഉത്തർപ്രദേശിൽ, വീഡിയോ

ഉത്തർപ്രദേശിലെ സംഭാലിൽ വൈദ്യുതി തൂണിൽ ഒരു വനിത കയറിയ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ആ വീഡിയോയ്ക്ക് പിറകിലെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

Also read: ആ ഭീകര ദൃശ്യങ്ങള്‍ പുറത്ത്; റണ്‍വേയില്‍ കുതിച്ച് ഒടുവില്‍ അഗ്നിഗോളം

ഉത്തർപ്രദേശിലെ സംഭാലിലെ ഒരു ഗ്രാമത്തിൽ സ്വന്തം വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയ ലൈൻ മാൻ വീട്ടിലെ വൈദ്യുതി പോസ്റ്റിൽ കയറുന്നു. തന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനാണെന്ന് മനസിലാക്കിയ വനിത അതെ വൈദ്യുതി തൂണിൽ വലിഞ്ഞു കയറി. ആ സമയം തന്നെ ഉപദ്രവിക്കാനാണെന്ന് കരുതിയ ലൈൻ മാൻ വനിത തന്നെ ഉപദ്രവിക്കാനാണെന്ന് കരുതി ഇറങ്ങി ഓടി. സമാന സംഭവങ്ങൾ ആ പരിസരത്ത് ഒരുപാട് നടന്നിട്ടുണ്ടെന്നും നാട്ടുക്കാർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News