തിരുവനന്തപുരത്ത് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു.പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്.

also read: അനായാസ ഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി; മോഹൻലാലിന് പിറന്നാൾ ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി

മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്.പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് പൂർണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ഇതിന് സമീപത്തു നിന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.

also read: ലാലേട്ടന് ഒരു പിറന്നാള്‍ സമ്മാനം… ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News