ഒറ്റയ്ക്ക് ഒരു ത്രില്ലില്ല! യോഗ ചെയ്യാന്‍ പാമ്പുകളേയും കൂടെക്കൂട്ടി യുവതി; ഞെട്ടിക്കും ഈ വീഡിയോ

yoga with snakes

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പാമ്പുകള്‍ക്കൊപ്പം യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീടിയോയാണ്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് jenz_losangeles and lxrpythons എന്ന യൂസറാണ്.

യുവതി യോഗ ചെയ്യുമ്പോള്‍ പാമ്പുകളേയും കൈയില്‍ കരുതിയിരിക്കുന്നത് കാണാന്‍ കഴിയും. പാമ്പ് അവരുടെ കൈകളിലും ദേഹത്തും ഒക്കെ ഇഴയുന്നതും ചുറ്റുന്നതും ഒക്കെ വീഡിയോയില്‍ കാണാം. ഒന്നില്‍ കൂടുതല്‍ പാമ്പുകളെ വീഡിയോയില്‍ കാണാം.

Also Read : ‘മോനേ എന്നോട് ക്ഷമിക്കൂ, അമ്മയിനി കാണില്ല’; 5 -ാം വയസില്‍ കാണാതായ മകനെ കണ്ടെത്താനായില്ല, കണ്ണീരോടെ അമ്മ മരണത്തിലേക്ക്

വീഡിയോയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളില്‍ ഉയരുന്നത്. യോഗയില്‍ എന്തിനാണ് പാമ്പുകളെ ഉപയോഗിക്കുന്നത് എന്നും പാമ്പ് യോഗയ്‌ക്കോ മറ്റെന്തെങ്കിലും വ്യായാമത്തിനോ ഒന്നും ഉപയോഗിക്കാനുള്ള ഉപകരണമല്ലെന്നും കമന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News