ഭര്‍ത്താവ് കറുത്തുപോയി; തീകൊളുത്തി കൊന്ന്‌ ഭാര്യ! യുവതിക്ക് ജീവപര്യന്തം

കറുത്തിരിക്കുന്നെന്ന കാരണത്താല്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ തീകൊളുത്തി കൊന്ന യുവതിക്ക് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ 26കാരി പ്രേംശ്രീയാണ് നാലു വര്‍ഷം മുമ്പ് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 25കാരനായ സത്യവിംങ്ങ് സിംഗാണ് 2019ല്‍ ഭാര്യയുടെ കൈയ്യാല്‍ കൊലചെയ്യപ്പെട്ടത്.

ALSO READ: മൊബൈല്‍ ഉപഭോക്താക്കള്‍ അറിയാന്‍; വരുന്നു തിരിച്ചറിയല്‍ കാര്‍ഡ്

സിംഗിന്റെ കറുത്ത നിറമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവ് വിരൂപനാണെന്നാണ് യുവതി പറയുന്നത്. ഇതിന്റെ പേരില്‍ വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് പ്രേംശ്രീ നിരന്തരം ആവശ്യപ്പെട്ടിരുന്നു. നിറത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി നീണ്ട വഴക്കും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News