‘നല്ല തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഉണ്ടാകണം’: എം മുകേഷ് എംഎല്‍എ

സത്രീകളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നല്ല തൊഴില്‍ അന്തരീക്ഷം സ്ത്രീകള്‍ക്ക് ഉണ്ടാകണമെന്നും എം മുകേഷ് എംഎല്‍എ. പവര്‍ ഗ്രൂപ്പ് സിനിമയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഒരു ഗ്രൂപ്പ് നിലനില്‍ക്കില്ല.

ALSO READ:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി വേണം; നിയമോപദേശം തേടി കേസ് എടുക്കണം: ജോസ് കെ മാണി

ആരെയും സിനിമയില്‍ ഇല്ലാതാക്കാന്‍ കഴിയില്ല. രഞ്ജിത്തിനെതിരായ പരാതിയില്‍ അന്വേഷണം നടക്കട്ടെ. തന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും മുകേഷ് എംഎല്‍എ പറഞ്ഞു.

ALSO READ:‘ഇങ്ങനെയുള്ള അനുഭവമുണ്ടായാല്‍ പിന്നെ എന്തിനാണ് സിനിമയില്‍ കടിച്ചുതൂങ്ങുന്നത്, വേറെ തൊഴില്‍ നോക്കിക്കൂടെ’: അതിജീവിതകള്‍ക്കെതിരെ ശ്രീലത നമ്പൂതിരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News