കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അസ്കർ അറസ്റ്റിൽ

കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അസ്കർ അറസ്റ്റിൽ. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ അസ്കർ പീഡിപ്പിച്ചിരിന്നുവെന്നായിരുന്നു മരിച്ച മുർസീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബർ അഞ്ചിനാണ് മുർസീനയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: ഇന്ത്യയിൽ തന്നെ ആദ്യത്തെ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകും; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News