ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വനിതാ സംവരണ ബില്‍ നിയമമായി. എന്നാല്‍ സെന്‍സസിനും മണ്ഡല പുനഃര്‍നിര്‍ണയത്തിനും ശേഷമേ വനിതാ സംവരണം യാഥാര്‍ത്ഥ്യമാകൂ.
READ ALSO:സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും
അതിനാല്‍ വനിതാ സംവരണം എന്ന് യാഥാര്‍ത്ഥ്യമാകും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും സംവരണം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.
READ ALSO:സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here