ഒറ്റപ്പാലത്ത് ചുമരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരില്‍ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി മുനിസ്വാമി (50) ആണ് മരിച്ചത്.

Also Read: കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

ഓട്ടിസം ബാധിച്ച കുട്ടികളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിലെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍. എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News