യുപിയില്‍ ടോള്‍ ചോദിച്ചതിന് ജെസിബി ഡ്രൈവര്‍ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാര്‍ ടോള്‍ ചോദിച്ചതില്‍ ഡ്രൈവര്‍ പ്രകോപിതനാവുകയായിരുന്നു. ഇതോട് വാഹനം ഉപയോഗിച്ച് ഇയാള്‍ പ്ലാസ തകര്‍ത്തു. ദില്ലി – ലക്‌നൗ ഹൈവേ എന്‍എച്ച് 9ലെ ഛിജരാസി ടോള്‍ പ്ലാസയിലാണ് സംഭവം. പില്‍ഖുല പൊലീസ് കേസെടുത്തു.
വീഡിയോ കാണാം
टोल मांगने पर बुलडोजर नाराज हो गया। टोल प्लाजा के 2 बूथ तोड़ डाले। कर्मचारियों ने भागकर जान बचाई। फिलहाल बुलडोजर जी फरार हैं।
📍छिजारसी टोल प्लाजा, जिला हापुड़ (UP) pic.twitter.com/oLivR2N4Co— Sachin Gupta (@SachinGuptaUP) June 11, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here