ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷപെടുത്താൻ കഴിഞ്ഞില്ല; ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

ഉത്തരകാശി ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇനിയും രക്ഷപെടുത്താൻ കഴിയാത്തത്തിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. രക്ഷ പ്രവർത്തനം ഒരാഴ്ച പിന്നിടുന്നു,എന്നിട്ടും ഇതുവരെ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞത്.

ALSO READ:മലപ്പുറത്തെ യുവാവിന്റെ ദുരൂഹമരണം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു

രക്ഷ പ്രവർത്തനത്തിന് അന്താരാഷ്ട്ര വിദഗ്ധരുടെയും, ഏജൻസികളുടെയും സഹായം കേന്ദ്രസർക്കാർ എന്തുകൊണ്ട് തേടുന്നില്ല, രക്ഷാ പ്രവർത്തനത്തിനു എല്ലാ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ വഴികളും തേടണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.

ALSO READ: പ്രതിപക്ഷത്തിന്റെ ധർമമല്ല തീർത്തും നിഷേധാത്മക സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News