രോഗിക്ക് നേരെ വെടിവയ്പ്പ്; ദില്ലി ജി ടി ബി ആശുപത്രിയിൽ സമരം തുടർന്ന് ജീവനക്കാർ

ദില്ലി ജി ടി ബി ആശുപത്രിയിലെ രോഗിക്ക് നേരെ വെടിവയ്പുണ്ടായ സാഹചര്യത്തിൽ സമരം തുടർന്ന് ജീവനക്കാർ. സുരക്ഷാ വർധിപ്പിക്കണം എന്ന ആവശ്യവുമായാണ് ആധുപത്രിയിൽ സമരം നടത്തുന്നത്. വെടിവെപ്പിൽ രണ്ടുപേരെ പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രധാന പ്രതികൾക്കായി ദില്ലി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. ഇന്ന് 10.30 ന് ജീവനക്കാർ അധികൃതരുമായി ചർച്ച നടത്തും.

Also Read: ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘മനോരഥങ്ങള്‍’; പ്രിയ എഴുത്തുകാരന് മലയാളത്തിന്റെ ജന്മദിന സമ്മാനം, ട്രെയിലര്‍ കാണാം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News