സൗദി അൽഹസയിലെ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം: 5 ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു

സൗദി അൽഹസയിലെ ഹഫൂഫ് സനയ്യ മേഖലയിലെ വർക്ക്ഷോപ്പിൽ ഉണ്ടായ തീപിടിത്തില്‍  10 പേർ മരിച്ചു. മരിച്ചവരില്‍ 8 പേരെ തിരിച്ചറിഞ്ഞു. അഞ്ച് ഇന്ത്യക്കാരെയും മൂന്ന് ബംഗ്ലാദേശികളെയുമാണ് തിരിച്ചറിഞ്ഞത്.  ഇനിയുള്ള 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ALSO READ: “മണിപ്പൂരില്‍ പള്ളികള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നു”: മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ അൽഹസ്സ നവോദയ പ്രവർത്തകർ തുടർ നടപടികൾ പൂർത്തീകരിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

ALSO READ: തെറ്റായ ഇന്ത്യന്‍ മാപ്പ് പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News