world

വാട്ടർ ഹൈഡ്രന്‍റുകളിലടക്കം വെള്ളം തീർന്നു, കാട്ടു തീയുടെ മുന്നിൽ പകച്ച് ലോസ് ഏഞ്ചൽസ്; കത്താനൊരുങ്ങി ബ്രെന്‍റ് വുഡ്

അമേരിക്കയിലെ ലോസ് ഏഞ്ചൽസിനെ തിന്നു തീർക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേനാംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം....

നേപ്പാളിൽ വൻ ഭൂചലനം; 7 .1 തീവ്രത രേഖപ്പെടുത്തി

നേപ്പാളിൽ വൻ ഭൂചലനം ഉണ്ടായതായി റിപ്പോർട്. റിക്ടര്‍ സ്‌കെയിലില്‍ 7 .1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് ഭൂചലനം ഉണ്ടായത്.....

ജനങ്ങളെ ആശങ്കയിലാഴ്ത്തി മ്യാന്‍മറില്‍ ഭൂചലനം

ജനങ്ങളെ ആശങ്കയിലാഴ്ത്തി മ്യാന്‍മറില്‍ ഭൂചലനം. വെള്ളിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളി രാവിലെ 10.02....

ചോരക്കൊതി മാറാതെ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍

ചോരക്കൊതി മാറാതെ ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ധാരാളം കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന്....

ബഹിരാകാശത്ത് പുതുവത്സരം കളറാക്കി സുനിത വില്യംസും സംഘവും

ബഹിരാകാശത്ത് പുതുവത്സരം ആഘോഷമാക്കി നാസാ ശാസ്ത്രജ്ഞ സുനിതാ വില്യംസും സംഘവും. 2024 അവസാനിച്ചപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സംഘം 16....

ദക്ഷിണ കൊറിയ വിമാന അപകടം; മരണം 62 ആയി, 2 ജീവനക്കാരെ രക്ഷപ്പെടുത്തി

ദക്ഷിണ കൊറിയയിലുണ്ടായ വിമാന അപകടത്തില്‍ മരണസംഖ്യ 62 കടന്നു. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്.....

യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ് നടത്തിയ സംഘം പൊലീസിന്റെ പിടിയിൽ

ഫോണിലൂടെ തട്ടിപ്പ് നടത്തിയ സംഘം പൊലീസിന്റെ പിടിയിൽ .യുഎഇയിലെ അജ്മാൻ എമിറേറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ 15 അം​ഗ സംഘമാണ്....

ക്രിസ്മസ് ദിനത്തിൽ ന്യൂ ഹാംഷെയറിലെ വീട്ടിൽ കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് 4 പേർ മരിച്ചു

കാർബൺ മോണോക്സൈഡ് വിഷബാധയെ തുടർന്ന് ക്രിസ്മസ് ദിനത്തിൽ ന്യൂ ഹാംഷെയറിലെ വീട്ടിൽ നാല് പേർ മരിച്ചു. വൈകിട്ട് 4.20ഓടെയാണ് വേക്ക്ഫീൽഡ്....

പുല്‍ക്കൂടോ നക്ഷത്രങ്ങളോ ഇല്ല, ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ബത്‌ലഹേം

സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതിചെയ്യുന്ന ബത്‌ലഹേമില്‍ ഉള്‍പ്പെടെ യുദ്ധങ്ങളും വംശഹത്യയും....

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷത്തില്‍

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതിചെയ്യുന്ന ബത്ലഹേമില്‍ ഉള്‍പ്പെടെ യുദ്ധങ്ങളും വംശഹത്യയും....

എച്ചൂസ്മീ… ഒന്ന് മാറിത്തരുമോ ? ദിവസങ്ങള്‍കൊണ്ട് കോടിക്കണക്കാളുകള്‍ കണ്ട വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്‍ഗ്വിന്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ്‌ക്യൂസ്....

മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.....

മസ്തിഷ്‌കാഘാതം; മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50)....

പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സുരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ദേ​​​ര ഇ​​​സ്മ​​​യി​​​ൽ​​​ഖാ​​​നി​​​ലായിരുന്നു....

അമേരിക്കയിലെ സ്‌കൂളില്‍ 17കാരിയായ വിദ്യാര്‍ഥിനി വെടിയുതിര്‍ത്തു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വിസ്‌കോണ്‍സിനിലെ മാഡിസണിലുള്ള സ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. 17 വയസുള്ള വിദ്യാര്‍ഥിനിയാണ് വെടിവെച്ചതെന്നാണ്....

വരന് 102 വയസ്, വധുവിന് 100 വയസ്, വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസം; ഇവര്‍ ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികള്‍

ലോകത്തിലെ ഏറ്റവും പ്രായമുള്ള നവദമ്പതികള്‍ ആരാണെന്ന് അറിയുമോ ? അവരുടെ പ്രായമെന്താണെന്ന് അറിയുമോ ? യുഎസില്‍ നിന്നുള്ള ബെര്‍ണി ലിറ്റ്മാനും....

വിട്ടുമാറാത്ത തുമ്മലും മൂക്കൊലിപ്പും; പരിശോധനയിൽ മൂക്കിനുള്ളിൽ നിന്ന് കണ്ടെത്തിയത് ഡൈസ്

20 വർഷത്തിലേറെയായി നാസികാ ദ്വാരത്തിൽ കിടന്നിരുന്ന ഒരു ഡൈസ് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തി 23 കാരനായ യുവാവ്. ചൈനയിൽ....

ചത്ത പാറ്റകളെ ഉപയോഗിച്ച് ആഡംബര ഹോട്ടലുകളില്‍ സൗജന്യ താമസം! 21 കാരന്‍ പറ്റിച്ചത് 63 ഹോട്ടലുകളെ

നമുക്ക് എല്ലാവര്‍ക്കുമുള്ള ആഗ്രമായിരിക്കും വലിയ ആഡംബര ഹോട്ടലുകളില്‍ താമസിക്കുക എന്നത്. എന്നാല്‍ അത്രയും പണം കൈവശമില്ലാത്തതിനാല്‍ പലപ്പോഴും ആ ആഗ്രഹങ്ങള്‍....

വളര്‍ത്തുപൂച്ച മാന്തി; രക്തം വാര്‍ന്ന് ഉടമസ്ഥന് ദാരുണാന്ത്യം

വളര്‍ത്തു പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥന്‍ രക്തം വാര്‍ന്ന് മരിച്ചു. റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിലാണ് സംഭവം. നവംബര്‍ 22നാണ്....

മനുഷ്യരക്തവും മുലപ്പാലും ലഹരിപദാർഥങ്ങളും; പുരാതന ഈജിപ്തിലെ ലഹരി പാനീയത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തി ഗവേഷകർ

2,000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ പാത്രത്തിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മാന്ത്രിക ആചാരത്തിൽ ഉപയോഗിച്ചിരുന്ന ഒരു സൈക്കഡെലിക് മിശ്രിതമാണെന്ന് കണ്ടെത്തി.....

ഒന്നും രണ്ടുമല്ല, ഒറ്റ ദിവസം കൊണ്ട് ഇന്ത്യ എണ്ണി തീർത്തത് 640 മില്യൺ വോട്ടുകൾ; കാലിഫോർണിയ ഈസ് സ്റ്റിൽ കൗണ്ടിംഗ്; മസ്കിന്റെ റിപ്ലൈ വൈറൽ

ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ മറുപടി വീണ്ടും വൈറലാകുന്നു. ഇത്തവണ ഇന്ത്യയുടെ തെരഞ്ഞെടുപ്പിനെ പ്രശംസിച്ച് കൊണ്ടുള്ളതാണ് മസ്കിന്റെ പോസ്റ്റ്. ഇന്ത്യയിലെയും....

Page 1 of 121 2 3 4 12
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News