world
ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം; രക്ഷാസമിതി പ്രമേയം വീറ്റോചെയ്ത് അമേരിക്ക
ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന യു എൻ പ്രമേയം വീറ്റോ ചെയ്തു അമേരിക്ക. ബുധനാഴ്ച സ്ഥിരാംഗങ്ങളല്ലാത്ത പത്ത് രാജ്യങ്ങൾ ചേർന്നാണ് ഗാസയിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചത്.....
ഇന്ത്യന്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനഡക്കാരന്‍. ഇന്ത്യയിലെ സ്ത്രീകള്‍ പ്രസവിക്കാനായി മാത്രം കാനഡയിലേക്ക് വരുന്നുവെന്നാണ് കാനഡക്കാരനായ ചാഡ് ഇറോസ് എന്നയാള്‍ വിമര്‍ശിക്കുന്നത്.....
ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെ തെറി പറഞ്ഞ് ബ്രസീൽ പ്രഥമ വനിത ജൻജ ലുല ഡ സില്‍വ. ശനിയാഴ്ച നടന്ന ജി20....
യൂറോപ്പ ലീഗ് മൽസരം നടക്കാനിരിക്കെ ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിലാണ് സംഭവം. മക്കാബി ടെൽ....
നടൻ നെപ്പോളിയൻ്റെ മകൻ ധനൂഷ് അക്ഷയയെ ജപ്പാനിൽ വെച്ച് ജീവിതസഖിയാക്കി. മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച മകന് വേണ്ടി അമ്മയാണ് അക്ഷയയുടെ....
അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയതായി പരാതി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സൗത്ത് കരോലിനയിലെ....
അമേരിക്കയിൽ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ ആരവം തീർത്ത അലയൊലികൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ, അത്തരമൊരു വാർത്തയാണ് അമേരിക്കയിൽ നിന്നും കേൾക്കുന്നത്.....
യുഎസ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെക്കുറിച്ചാണ് ലോകത്തൊട്ടാകെ ഇപ്പോൾ ചർച്ചകൾ. പ്രസിഡൻ്റായി വിജയിച്ചതിനെ....
പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ഏതാനും മാസങ്ങളായി സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍....
മരിച്ചുപോയ അച്ഛന്റെ മൃതദേഹം നാല് വര്‍ഷമായി ഫ്രീസറില്‍ സൂക്ഷിച്ച് മകന്‍. നാല് വര്‍ഷം മുമ്പ് മരിച്ച അച്ഛന്റെ മൃതദേഹമാണ് മകന്....
പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. ഇറാൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ മണിക്കൂറുകൾ നീണ്ട ആക്രമണം നടത്തി. നൂറോളം യുദ്ധവിമാനങ്ങൾ ഉപയുക്തമാക്കിയായിരുന്നു....
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസവും....
പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത തുടരുന്നു. ഗാസയിലും ലബനനിലും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം അന്താരാഷ്ട്രതലത്തിൽ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും വ്യാപക ആക്രമണങ്ങൾ തുടരുകയാണ്....
ആനകൾക്കും മനുഷ്യതുല്യമായ അവകാശങ്ങൾ വേണം എന്ന വാദം ഉന്നയിച്ചിരിക്കുകയാണ് നോൺ ഹ്യൂമൺ റൈറ്റ്‌സ് പ്രോജക്ട് എന്ന സംഘടന. കൊളറാഡോ സ്‌പ്രിംങ്‌സ്....
നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 പേർ മരിച്ചതായി റിപ്പോർട്ട്.സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ സ്ഥാപനമായ നൈജീരിയൻ നാഷണൽ പെട്രോളിയം കമ്പനി (എൻഎൻപിസി)....
ലബനന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ലബനനലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അപലപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ....
ഇസ്ലാമിക് സ്റ്റേറ്റിന്റെ കമാൻഡർ ജാസിം അൽമസ്‌റുയി അബു അബ്ദുൾ ഖാദർ അടക്കമുള്ള എട്ട് മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ് പ്രധാനമന്ത്രി....
ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഹാഷെം സഫീദിനെ വധിച്ചെന്ന് ഇസ്രായേൽ. ചൊവ്വാഴ്ചയാണ് ഇസ്രയേൽ സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്‌ബുള്ള....
വാഷിങ്‌ടൺ: ടാറ്റ ഗ്രൂപ്പിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്കയിലെ പ്രവാസി സംഘടന. സൗത്ത് ഏഷ്യൻ ലെഫ്റ്റ് (സലാം) എന്ന സംഘടനയാണ് “ടാറ്റ....
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. ബംഗ്ലാ....
ലണ്ടൻ: പ്രസവാവധിയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ച സമയം വീണ്ടും ഗർഭിണിയായ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. യുവതിക്ക് 28,000 പൗണ്ട്....
ഇസ്ലാമാബാദ്: ചീഫ് ജസ്‌റ്റിസിന്റെ കാലാവധി 3 വർഷമായി പരിമിതപ്പെടുത്തുന്ന നിയമം പാസാക്കി പാകിസ്ഥാൻ. ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബിൽ ഞായറാഴ്ച....