world
വിദേശത്തേക്കും തിരിച്ചും ഒറ്റയ്ക്ക് വിമാനയാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ
വിദേശത്തേക്കും തിരിച്ചും വിമാനയാത്ര ചെയ്യുന്ന കുട്ടികൾക്കുള്ള സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ . 5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ നൽകേണ്ട....
യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏകീകൃതവിസ. പുതിയ വിസ വരുന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി....
ഇന്ന് പുലര്‍ച്ചെ ദുബായിലെ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തം. ആർക്കും തന്നെ പരുക്കില്ല. കെട്ടിടത്തില്‍ സിവില്‍....
വിമാന യാത്രയിൽ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി.....
ലോസ് ഏഞ്ചൽസിലെ ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽ നിന്ന് കഴിഞ്ഞ ആഴ്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമ....
ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലകളില്‍ ഒന്നാണ് ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂറോടെക്നോളജി കമ്പനിയായ ന്യൂറാലിങ്ക്. ഇവിടെ മനുഷ്യരെ കമ്പ്യൂട്ടറുമായി....
ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ ആണ് പലരും സ്വീകരിക്കുന്നത്. കഠിനമായ വർക്ഔട്ടുകൾ, മെഡിസിൻ, ഡയറ്റിംഗ് എന്നിവ അവയിൽ ചിലതാണ്. എന്നാലിപ്പോൾ....
പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ ലിബിയയിലെ ജനങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഖത്തര്‍. രണ്ട് വിമാനങ്ങളിലായാണ് സാധനങ്ങൾ എത്തിയിരിക്കുന്നത്. താല്‍ക്കാലിക ഷെല്‍റ്ററുകള്‍, ഭക്ഷണം,....
ഒരു വിവാഹ വേദിയെ ഒന്നടങ്കം കണ്ണുകളിൽ ആശ്ചര്യം നിറച്ചു കൊണ്ട് വധു. ചെൽസി ഹില്ലിൻ എന്ന യുവതിയുടെ വിവാഹ വീഡിയോ....
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ യു എ ഇ പൗരൻ സുൽത്താൻ അൽ നെയാദിക്ക് പ്രൗഢോജ്വല സ്വീകരണമൊരുക്കി ജന്മനാട്. വൈകിട്ട്....
ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം....
യാത്രക്കാരുടെ ബാഗുകളിൽ നിന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്‍റുമാർ പണം മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിൽ....
വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിൽ ഒമ്പതുനില കെട്ടിടത്തിൽ തീപിടിച്ചതിൽ നാല് കുട്ടികളടക്കം 56 പേർ മരിച്ചു. . രക്ഷപ്പെടുത്തിയ എഴുപതുപേരിൽ 54....
ലിബിയയിൽ ഡാനിയേൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം മണിക്കൂർതോറും കുതിച്ചുയരുന്നു. ചൊവ്വാഴ്ച വൈകിട്ടുവരെ കിഴക്കൻ നഗരം ഡർനയിൽ....
പ്രളയത്തെത്തുടർന്ന് ഹോങ്‌കോങ്ങിലും ചൈനയുടെ തെക്കൻ നഗരങ്ങളിലും വൻ നാശനഷ്ടം. നൂറ്റിനാൽപ്പത് വർഷത്തിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴയാണിത്. നിരത്തുകളും സബ്‌വേ....
മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽകുറ്റം അല്ലാതാക്കി സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നവരെ ശിക്ഷിക്കുന്ന ഫെഡറൽ ശിക്ഷാനിയമം ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് നിരീക്ഷിച്ചാണ് വിധി. also....
ഛര്‍ദ്ദി അവശിഷ്ടങ്ങള്‍ പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസില്‍ നിന്ന് മോണ്‍ട്രിയോളിലേക്ക്....