world

ചരിത്രപരം: ഈജിപ്ത് മലേറിയ വിമുക്ത രാജ്യം; ലോകാരോ​ഗ്യ സംഘടന

ചരിത്രപരം: ഈജിപ്ത് മലേറിയ വിമുക്ത രാജ്യം; ലോകാരോ​ഗ്യ സംഘടന

മലേറിയ വിമുക്ത രാജ്യമായി ഈജിപ്തിനെ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. ഈജിപ്ഷ്യൻ നാഗരികതയോളം തന്നെ പഴക്കമുണ്ട് മലേറിയയ്ക്ക്, ഫറോവമാരെ വരെ ബാധിച്ചിരുന്ന അസുഖം ഇനി ചരിത്രം മാത്രമാണെന്ന് ഡബ്ല്യുഎച്ച്ഒ....

കണ്ണില്ലാ ക്രൂരത; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ചു, അമേരിക്കയില്‍ യുവതി അറസ്റ്റില്‍

അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ച യുവതിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ കെൻ്റക്കിയിലാണ് സംഭവം. ടോറിലീന മെയ് ഫീൽഡ്സ് എന്ന....

തങ്ങളുടെ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്നു; പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന

ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ചൈനീസ് പൌരന്മാർക്ക് സംരക്ഷണമൊരുക്കാൻ പാകിസ്ഥാനിൽ സൈന്യത്തെ വിന്യസിക്കുന്ന കാര്യം....

മൂന്ന് മിനിറ്റിൽ അകത്താക്കിയത് ഒരു കിലോ എരിവുള്ള ‘ഹോട്ട് സോസ്’; എരിഞ്ഞ് നേടിയത് ലോകറെക്കോഡ്

മൂന്ന് മിനിറ്റിൽ ഒരു കിലോ എരിവുള്ള ഹോട്ട് സോസ് അകത്താക്കി ഗിന്നസ് റെക്കോഡ് നേടി കനേഡിയന്‍ യുട്യൂബര്‍. തായ് ഹോട്ട്....

കാത്തിരിപ്പിന് വിരാമം; ജോയലിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....

ബെയ്‌റൂത്തില്‍ ഇസ്രയേല്‍ ആക്രമണം; 22 പേര്‍ മരിച്ചു

ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരുക്കുണ്ട്. തലസ്ഥാന നഗരിയുടെ മധ്യഭാഗത്താണ്....

കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ് മരിച്ചു

കുവൈത്തിൽ വ്യോമസേനാ വിമാനം തകർന്ന് പൈലറ്റ്  മരിച്ചു. ക്യാപ്റ്റൻ മുഹമ്മദ് മഹ്മൂദ് അബ്ദുൽ റസൂൽ ആണ് വീരമൃത്യു വരിച്ചത്. വ്യോമ....

‘നാ​ഗ ​ഗോത്ര’ മനുഷ്യന്റെ തലയോട്ടിലേലം പിൻവലിച്ചു

യുകെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലേലക്കമ്പനി പ്രഖ്യാപിച്ചിരുന്ന നാഗ ആദിവാസിയുടെ തലയോട്ടി ലേലത്തിൽ നിന്ന് കമ്പനി പിന്മാറി. പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗ ആദിവാസിയുടെ....

കുവൈത്തിൽ നാല് വർഷത്തിനിടെ 1.30 ലക്ഷം പ്രവാസികളെ നാടുകടത്തി

കുവൈത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തിയതായി നാടുകടത്തൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.....

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷാവസ്ഥയുടെ ഭാഗമായ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നു കുവൈത്ത് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന....

ഇന്ന് ലോക കാ‍ഴ്ച ദിനം; കുട്ടികളുടെ കണ്ണിനെ കാണാതെ പോകരുതേ…

ഇന്ന് ലോക കാ‍ഴ്ച ദിനം. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി (ഐഎപിബി) ആണ് എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച....

ഇന്ന് ലോക മാനസികാരോഗ്യ ദിനം: മനസിന്‍റെ കെട്ട‍ഴിക്കാം, സമ്മർദ്ദങ്ങളെ മറികടക്കാം

ഇന്ന് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം....

ഒമാനിൽ സെമി സ്‌കിൽഡ് തൊഴിലുകളിൽ ഇനി പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ല

സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിക്ഷേപ മേഖലയെ....

ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈലിലേക്ക്; സ്റ്റാര്‍ലിങ്കിന് ഡയറക്ട് – ടു – സെല്‍ സേവനങ്ങള്‍ നല്‍കാന്‍ അനുമതി നൽകി എഫ്‌സിസി

സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനാണ്....

നരനായാട്ടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗാസയിലുടനീളം ഇസ്രയേല്‍ ആക്രമണം; 77 മരണം

ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 77 പേര്‍ മരിച്ചു. ഗാസ കൂട്ടക്കുരുതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ്....

കറാച്ചിയിൽ സ്ഫോടനം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. മൂന്നു....

ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്ക് ഒരാണ്ട്; നിരപരാധികളുടെ ചോരയും കണ്ണീരും വീണ ദിനങ്ങള്‍, എന്ന് അവസാനിക്കും ഈ കൂട്ടക്കുരുതി?

ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നിന് ഇന്ന് ഒരാണ്ട് തികയുന്നു. ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് ഒരു അറുതിയുമായിട്ടില്ല. ലോകത്തെ....

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനം

ദുബായ്: ലബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനത്തിൽ പേജറുകളും വാക്കി....

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ക‍ഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ....

മാളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; ക്യാമെറയിൽ പതിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

യുഎസിൽ മാളിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരിൽ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ്....

മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തി; ജനനേന്ദ്രീയം മുറിച്ച് മാറ്റി 37 കാരൻ

മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തിയിലായ യുവാവ് കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് മാറ്റി. സൈലോസിബിന്‍ കൂൺ എന്ന മാനസിക....

കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി; കോടതിയില്‍ ഹാജരാകുന്നതിന് മേക്കപ്പ് ചെയ്യാനായി മേക്കപ്പാര്‍ട്ടിസ്റ്റിനെ വേണമെന്ന് പ്രതി

കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണമെന്ന് ആവശ്യം.....

Page 2 of 11 1 2 3 4 5 11
GalaxyChits
bhima-jewel
sbi-celebration