world

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ: ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമെന്ന് കുവൈത്ത്

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷാവസ്ഥയുടെ ഭാഗമായ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നു കുവൈത്ത് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം ചർച്ച ചെയ്തത്. ഇതിനായി....

ഒമാനിൽ സെമി സ്‌കിൽഡ് തൊഴിലുകളിൽ ഇനി പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ല

സെമി സ്‌കിൽഡ് തൊഴിലുകളിൽ പ്രവാസികൾക്ക് ബിസിനസ് ലൈസൻസ് നൽകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിക്ഷേപ മേഖലയെ....

ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈലിലേക്ക്; സ്റ്റാര്‍ലിങ്കിന് ഡയറക്ട് – ടു – സെല്‍ സേവനങ്ങള്‍ നല്‍കാന്‍ അനുമതി നൽകി എഫ്‌സിസി

സ്റ്റാര്‍ലിങ്കിന് ഡയറക്ട്-ടു-സെല്‍ സേവനങ്ങള്‍ നല്‍കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ അനുമതി. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനാണ്....

നരനായാട്ടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഗാസയിലുടനീളം ഇസ്രയേല്‍ ആക്രമണം; 77 മരണം

ഗാസ മുനമ്പിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 77 പേര്‍ മരിച്ചു. ഗാസ കൂട്ടക്കുരുതിക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തിലാണ്....

കറാച്ചിയിൽ സ്ഫോടനം; 2 പേർ മരിച്ചു, 8 പേർക്ക് പരിക്ക്

പാകിസ്താനിലെ കറാച്ചിയിൽ തിങ്കളാഴ്ച പുലർച്ചെ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു 8 പേർക്ക് പരിക്കേറ്റു. മൂന്നു....

ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്ക് ഒരാണ്ട്; നിരപരാധികളുടെ ചോരയും കണ്ണീരും വീണ ദിനങ്ങള്‍, എന്ന് അവസാനിക്കും ഈ കൂട്ടക്കുരുതി?

ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതികളിലൊന്നിന് ഇന്ന് ഒരാണ്ട് തികയുന്നു. ഫലസ്തീനിലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ടിന് ഒരു അറുതിയുമായിട്ടില്ല. ലോകത്തെ....

എമിറേറ്റ്‌സ് വിമാനങ്ങളിൽ പേജറുകൾക്കും വാക്കിടോക്കികൾക്കും നിരോധനം

ദുബായ്: ലബനനിൽ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിൽ യുഎഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനത്തിൽ പേജറുകളും വാക്കി....

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ക‍ഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ....

മാളിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ; ക്യാമെറയിൽ പതിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

യുഎസിൽ മാളിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. ചുമരിൽ അസാധാരണമായി കണ്ട കറുത്ത വസ്തു എന്താണെന്ന് പരിശോധിച്ച ഒരു യുവതിയാണ്....

മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തി; ജനനേന്ദ്രീയം മുറിച്ച് മാറ്റി 37 കാരൻ

മാജിക് മഷ്‌റൂം കഴിച്ച് മാനസിക വിഭ്രാന്തിയിലായ യുവാവ് കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ച് മാറ്റി. സൈലോസിബിന്‍ കൂൺ എന്ന മാനസിക....

കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തി; കോടതിയില്‍ ഹാജരാകുന്നതിന് മേക്കപ്പ് ചെയ്യാനായി മേക്കപ്പാര്‍ട്ടിസ്റ്റിനെ വേണമെന്ന് പ്രതി

കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണമെന്ന് ആവശ്യം.....

ഇസ്രയേലിന്റെ 20 എഫ് -35 യുദ്ധവിമാനങ്ങൾ തകർത്തതായി ഇറാൻ

ഇസ്രയേലിന്റെ സുശക്തമായ പ്രതിരോധ സംവിധാനത്തെ ഭേദിച്ച് ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നെവാറ്റിം വ്യോമതാവളത്തിലെ 20 എഫ്-35 ഫൈറ്റർ ജെറ്റുകൾ നശിപ്പിച്ചതായി....

‘പാലുകൊടുത്ത കൈക്ക് തന്നെ കടിച്ചു’; മുതലയുടെ കടിയേറ്റ ജീവനക്കാരന്റെ വീഡിയോ വൈറൽ

വന്യജീവികളുമായി ഫോട്ടോ എടുക്കുന്നതും അടുത്തിടപഴകുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം പരിചിതമാണ്. പലരും അപകടകാരികളായ വന്യജീവികളുടെ കൂടെപോലും ഫോട്ടോകൾ എടുത്ത്....

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം ; അയര്‍ലന്റിൽ മലയാളി അറസ്റ്റിൽ

അയര്‍ലന്റിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. നോര്‍ത്തേണ്‍ അയര്‍ലന്റില്‍ താമസിക്കുന്ന ജോസ്മോന്‍ ആണ് പിടിയിലായത്. സെപ്റ്റംബർ 26....

അറബിക്കടലിന് മുകളില്‍ വിമാനങ്ങള്‍ നേര്‍ക്കുനേരെത്തി; ഒഴിവായത് വന്‍ ദുരന്തം

അറബിക്കടലിന് മുകളില്‍ തലനാരിഴയ്ക്ക് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. മാര്‍ച്ച് 24ന് 35,000 അടി ഉയരത്തില്‍ വിമാനങ്ങള്‍ തമ്മില്‍ അടുത്തുവന്നുവെന്നാണ്....

പ്രായമൊക്കെ മാറി നില്‍ക്കും! മിസ് യൂണിവേഴ്സ് കൊറിയയില്‍ പങ്കെടുത്ത് 80കാരി

തന്റെ പേരക്കുട്ടികളുടെ പ്രായമുള്ള യുവതികളോടൊപ്പം മിസ് യൂണിവേഴ്‌സ് കൊറിയയില്‍ പങ്കെടുത്ത് വൈറലായി എണ്‍പതുകാരി. ഇതോടെ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന്....

പേജര്‍ സ്ഫോടനം, കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ട്

ഹിസ്ബുള്ള പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്. കേരളത്തില്‍ ജനിച്ച....

ഇത് അപൂർവങ്ങളിൽ അപൂർവം…! പിങ്ക് പുൽച്ചാടിയെ കാമറയിൽ പകർത്തി എട്ട് വയസുകാരി

പല അപൂർവജീവികളെയും കുറിച്ച് നമ്മൾ കാണാറുണ്ട്. പലതും ഒന്ന് കണി കാണാൻ പോലും കിട്ടാത്തതാകും. അതുപോലെ ഒന്നാണ് പിങ്ക് നിറത്തിലുള്ള....

ഒഴുകിയെത്തിയ ദുരന്തം: നേപ്പാളിലെ പ്രളയക്കെടുതിയിൽ മരണം ഇരുന്നൂറിലേക്ക്

കനത്തമ‍ഴയെ തുടര്‍ന്ന് മധ്യ-കി‍ഴക്കൻ നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും മരണം 200ലേക്ക്. 30ലധികം ആളുകളെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച കനത്ത....

ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; 182 പേർ കൊല്ലപ്പെട്ടു ; എഴുന്നൂറോളം പേർക്ക് പരിക്ക്

ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 182 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുനൂറോളംപേർക്ക് പരിക്ക്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള....

മുതലാളിത്ത പ്രതിസന്ധികൾക്കുമേൽ ഒരു ഇടത് ബദൽ; ലങ്കയെ കാക്കാൻ ദിസ്സനായകെ

അനുര കുമാര ദിസ്സനായകെ ബാലറ്റിലൂടെ അധികാരത്തിൽ വന്ന വെറുമൊരു ശ്രീലങ്കൻ പ്രസിഡന്റിന്റെ പേരല്ല. മുതലാളിത്ത പ്രതിസന്ധികളെ തരണം ചെയ്യാൻ മാർക്സിസം....

ശ്രീലങ്കയിൽ ആദ്യത്തെ ഇടത് സർക്കാർ; അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയിലെ ആദ്യത്തെ ഇടത് സർക്കാർ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍....

Page 3 of 12 1 2 3 4 5 6 12