world

മൂന്ന് വിരലും നീണ്ട തലയോട്ടിയും; ‘ഏലിയൻ മമ്മി’ മനുഷ്യന്റെ കരവിരുത് തന്നെ..!

മൂന്ന് വിരലും നീണ്ട തലയോട്ടിയും; ‘ഏലിയൻ മമ്മി’ മനുഷ്യന്റെ കരവിരുത് തന്നെ..!

പെറുവിൽ നിന്ന് കണ്ടെത്തിയ അന്യഗ്രഹ ജീവികളുടേതെന്ന് അവകാശപ്പെടുന്ന അവശിഷ്ടങ്ങൾ മനുഷ്യനിർമ്മിതമെന്ന് റിപോർട്ടുകൾ. ഒരു വർഷം മുൻപാണ് രണ്ടു കൈകളിലും മൂന്ന് വിരലുകളും നീണ്ട തലയോട്ടിയുമുള്ള അന്യഗ്രഹജീവികളുടേതെന്ന് അവകാശപ്പെടുന്ന....

പാരമ്പര്യമായി കിട്ടിയ കോടിക്കണക്കിന് സ്വത്ത് തനിക്ക് വേണ്ടെന്ന് 31 -കാരി

മുത്തശ്ശിയില്‍ നിന്നും പരമ്പരാഗതമായി ലഭിച്ച 227 കോടിയുടെ സ്വത്ത് 31 -കാരിയായ ആക്ടിവിസ്റ്റ് മര്‍ലിന്‍ ഏംഗല്‍ഹോണ്‍ പുനര്‍വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു.....

നാസയ്ക്ക് തിരിച്ചടി; മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്ര വിജയകരമായില്ലെന്ന് റിപ്പോർട്ട്

മനുഷ്യന്റെ രണ്ടാം ചന്ദ്രയാത്രയ്ക്കുള്ള ദൗത്യത്തിന് കനത്ത തിരിച്ചടി. 2025 മുതൽ മനുഷ്യനെ ചന്ദ്രോപരിതലത്തിലെത്തിക്കുന്ന ആർട്ടെമിസ് പദ്ധതി തീരുമാനിച്ചിരുന്നതുപോലെ മുന്നോട്ട് പോകുന്നില്ലെന്ന്....

ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ

നേപ്പാളിൽ ബുദ്ധന്റെ അവതാരമെന്ന് അവകാശവാദം ഉന്നയിച്ച ‘ബുദ്ധ ബോയ്’ അറസ്റ്റിൽ. മുപ്പത്തിമൂന്നുകാരനായ റാം ബഹദൂര്‍ ബൊമ്ജാനാണ് അറസ്റ്റിലായത്. നിരവധി അനുയായികളുള്ള....

‘ഇനി മുതല്‍ ചീഫ് ട്രോള്‍ ഓഫീസര്‍’; ഇലോണ്‍ മസ്‌ക്

സ്‌പേസ് എക്‌സ് സ്ഥാപകന്‍ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് എക്‌സില്‍ തന്റെ ബയോ മാറ്റിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. Also....

34 വയസ്, സ്വവര്‍ഗാനുരാഗി; ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍

ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോണ്‍ രാജിവച്ചതോടെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വിദ്യാഭ്യാസ....

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ‘മഞ്ഞപ്പട’യുടെ ഖത്തർ വിങ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഖത്തർ വിങ് ഡോ കുട്ടീസ് ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്....

കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ് നിയമിതനായി

കുവൈത്തിന്റെ പുതിയ പ്രധാന മന്ത്രിയായി ഡോക്ടര്‍ ഷെയ്ഖ് മുഹമ്മദ് സബാഹ് അല്‍ സാലിം അല്‍ സബാഹ് നിയമിതനായി. അമീര്‍ ഷെയ്ഖ്....

ഇറാനിൽ സ്ഫോടനം; 103 പേർ കൊല്ലപ്പെട്ടു

ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിനു സമീപം ഇരട്ട സ്ഫോടനം. 103 പേർ....

ആകാശത്ത് വർണ്ണവിസ്മയം തീർത്ത് ദുബായിൽ പുതുവർഷപ്പിറവി

ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്താണ് ദുബായ് പുതു വര്‍ഷത്തെ വരവേറ്റത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കരി മരുന്ന് പ്രയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.....

പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവർത്തനം പ്രോത്സാഹിപ്പിക്കാനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം

പ്രവാസ ലോകത്തെ മലയാള സാഹിത്യ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം മിഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഏറ്റവും മികച്ച....

ദുബായ് അമാനത് ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻനിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത് ഹോൾഡിംഗ്‌സ് പുതിയ....

ട്രെക്കിങ്ങിനിടയിൽ കൊടുംകാട്ടിൽ കാണാതായി വളർത്തുനായ; ഒടുവിൽ ആറ് വർഷത്തിനുശേഷം നാട്ടിലേക്ക്

ഇംഗ്ലണ്ടിൽ ട്രെക്കിങ്ങിനിടയിൽ കാണാതായ വളർത്തുനായയെ ആറ് വർഷത്തിനുശേഷം കണ്ടെത്തി. കൊടുംകാട്ടിനുള്ളിൽ ഒറ്റയ്ക്ക് പെട്ടുപോയ നായയെയാണ് അനിമൽ റെസ്ക്യൂ പ്രവർത്തകർ അപ്രതീക്ഷിതമായി....

ആര്‍ത്തവ വേദന കുറയാന്‍ മരുന്ന് കഴിച്ചു; തലച്ചോറില്‍ രക്തം കട്ടപിടിച്ച് 16കാരിക്ക് ദാരുണാന്ത്യം

ആര്‍ത്തവ സമയത്തെ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന....

”74% ഇന്ത്യക്കാരും പോഷകാഹാരക്കുറവ് നേരിടുന്നു”; ചര്‍ച്ചയായി യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്തെ 74% ഇന്ത്യക്കാരും പോഷകാഹാരക്കുറവ് നേരിടുന്നുവെന്ന യുഎന്നിന്‍റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് രാജ്യത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്‍റെ അവകാശവാദങ്ങളെ....

അറബിക്കടലിൽ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ചെറുത്ത് ഇന്ത്യ

അറബിക്കടലിൽ മാൾട്ടയുടെ ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ ചെറുത്ത് ഇന്ത്യൻ നാവികസേന. സൊമാലിയയിലേക്ക് പോവുന്ന കപ്പലിനു നേരെ ആക്രണമുണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു....

20 വർഷം ഭാര്യയോട് പിണങ്ങിയിരുന്ന് ഭർത്താവ്; വിചിത്രമായ കാരണം കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

20 വർഷം സ്വന്തം ഭാര്യയോട് പിണങ്ങിയിരുന്ന ഒരു ഭർത്താവിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജപ്പാനിലെ ഒട്ടൗ കതിയാമ എന്നയാളാണ്....

ജപ്പാനിൽ ടൺ കണക്കിന് മീനുകൾ കടൽത്തീരത്ത് ചത്തടിയുന്നു; പരിഭ്രാന്തിയോടെ ജനങ്ങൾ

വടക്കൻ ജപ്പാനിൽ ടൺ കണക്കിന് മീനുകൾ കടൽത്തീരത്ത് ചത്തടിഞ്ഞു. തിരകൾക്കൊപ്പം തീരം നിറയെ ലക്ഷക്കണക്കിന് മീനുകൾ ചത്തടിയുന്ന കാഴ്ച കണ്ട്....

അപൂർവങ്ങളിൽ അപൂർവം; ഫ്ലോറിഡയിലെ വൈൽഡ്‌ലൈഫ് പാർക്കിൽ വെളുത്ത മുതല

ഫ്ലോറിഡയിലെ ഒർലാന്‍ഡോയിലെ മുതല വളർത്തൽ കേന്ദ്രത്തിൽ അപൂർവമായ വെളുത്ത മുതലയെ കണ്ടെത്തി. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗേറ്റർലാൻഡിൽ വ്യാഴാഴ്ച....

യുദ്ധം തകര്‍ത്ത ഗാസയില്‍ പട്ടിണി രൂക്ഷം

യുദ്ധം തകര്‍ത്ത ഗാസയില്‍ പട്ടിണി രൂക്ഷം. 10 ല്‍ 9 കുടുംബങ്ങള്‍ക്കും ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് യു....

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് വിജയം

യുഎഇയിലെ മലയാളി സമൂഹത്തിന്റെ ഔദ്യോഗിക പൊതു സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തെരഞ്ഞെടുപ്പിൽ ജനാധ്യപത്യ മുന്നണിക്ക് വിജയം. അസോസിയേഷൻ പ്രസിഡന്റ്....

സൗദിയിൽ വിവാഹം ചെയ്യണമെങ്കിൽ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കണം

സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ മെഡിക്കല്‍ പരിശോധനയില്‍ മയക്കുമുരുന്ന് ഉപയോഗിക്കുന്നില്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന....

Page 8 of 12 1 5 6 7 8 9 10 11 12