world

വിവാഹവേദിയിൽ വധു ഉൾപ്പെടെ നാലുപേരെ വരൻ വെടിവെച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്തു

വിവാഹവേദിയിൽ വധു ഉൾപ്പെടെ നാലുപേരെ വരൻ വെടിവെച്ചു കൊലപ്പെടുത്തി; ശേഷം ആത്മഹത്യ ചെയ്തു

വടക്ക് കിഴക്കന്‍ തായ്‍ലന്‍ഡില്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹത്തിനിടെ വരന്‍, വധു ഉള്‍പ്പെടെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.....

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ; ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ഫിഫ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ഖത്തറിനെതിരെ. വൈകിട്ട് ഏഴിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. കുവൈറ്റിനെ....

സൗദിയിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക്

സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ....

ലോകത്തേറ്റവും വിജനമായ ലൈറ്റ് ഹൗസ്, എത്തിപ്പെടാനും പെടാപ്പാട്; വിചിത്രമായ ഒരു ലൈറ്റ് ഹൗസിന്റെ വിശേഷങ്ങൾ

ലൈറ്റ് ഹൗസുകളെല്ലാം പൊതുവെ ജനനിബിഢമായിരിക്കും. എന്നാൽ ഏറ്റവും വിജനമായ ഒരു ലൈറ്റ് ഹൗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ഐസ്‌ലാൻഡിക് തീരപ്രദേശത്ത് നിന്ന് ആറ്....

ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും വിമാനം താഴെയിറക്കി; ഒടുവിൽ പിഴ 33 ലക്ഷം

ജീവനക്കാരോട് കയർത്തും അശ്ലീലം പറഞ്ഞും ഫീനിക്സിൽ നിന്ന് ഹവായിയിലേക്ക് പരന്ന വിമാനം തിരിച്ച് ഫീനിക്സിൽ ഇറക്കിയ യാത്രക്കാരിക്ക് 38,952 ഡോളർ....

അഭ്യാസപ്രകടനത്തിനിടയിൽ കയറിൽ കാലുടക്കി ട്രപ്പീസ് ആർട്ടിസ്റ്റ്; വീഡിയോ വൈറൽ

അഭ്യാസത്തിനിടയിൽ ട്രപ്പീസ് ആർട്ടിസ്റ്റിന്റെ കാലിൽ കയർ കുരുങ്ങി അപകടം. അഭ്യാസപ്രകടനത്തിനിടയിൽ കയർ കാലിൽ കുടുങ്ങി ട്രപ്പീസ് ആർട്ടിസ്റ്റ് അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ....

യുഎഇയിൽ ഇനി ഇലക്ട്രിക്ക് എയർ ടാക്‌സികൾ

യുഎഇയിൽ അടുത്ത വർഷം മുതൽ ഇലക്ട്രിക്ക് എയർ ടാക്‌സികൾ. ആറ് യാത്രക്കാരെ ഉൾക്കൊള്ളിക്കാവുന്ന എയർ ടാക്സി അടുത്ത വർഷം മുതൽ....

ഗാസയിൽ ബന്ദികളെ മോചിതരാക്കാൻ ചർച്ച; നവജാതശിശുക്കളെ രക്ഷപ്പെടുത്തി

ഗാസ അൽ ശിഫ ആശുപത്രിയിൽ നിന്ന് 31 നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. പലസ്തീൻ റെഡ് ക്രെസന്റും ലോകാരോഗ്യസംഘടനയും യുഎന്നും ചേർന്ന്....

ഒടുവിൽ അന്റാർട്ടിക്കയിൽ ഏറ്റവും വലിയ വിമാനം; ചരിത്രമായി ബോയിങ്

ചരിത്രം സൃഷ്ടിച്ച് ലോകത്തെ ഏറ്റവുംവലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ്-787 ഡ്രീംലൈനർ അന്റാർട്ടിക്കയിൽ. നോർസ് അറ്റ്‌ലാന്റിക് എയർവേസാണ് ദക്ഷിണധ്രുവത്തിലെ ട്രോൾ എയർഫീൽഡിലുള്ള ബ്ലൂ....

അഭയാർഥിക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ; ഒറ്റ ദിവസം കൊണ്ട് നൂറിലധികം മരണം

പലസ്റ്റീനിലെ അഭയാർത്ഥി ക്യാമ്പുകളിലും വീടുകളിലും ബോംബിട്ട് ഇസ്രയേൽ. ഒറ്റ ദിവസം കൊണ്ട് നൂറിലധികം പേർ കൊലചെയ്യപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ....

ആശുപത്രിയിൽ കുടുങ്ങി 7000 പേർ; ഗാസയിൽ മരണം 12,000 കടന്നു

ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 12,000 കടന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽ ശിഫ....

റോഡിലെ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി ദുബായി നിവാസികൾ; വീഡിയോ

ദുബായിൽ പെയ്ത കനത്ത മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി ജനങ്ങൾ. കനത്തമഴയിൽ ദുബായിലെ പല റോഡുകളിലും....

പലസ്തീനിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവായി 2000 ഷൂസുകൾ

പലസ്തീനിൽ ജീവൻ പൊളിഞ്ഞ ആയിരങ്ങൾക്ക് ആദരവുമായി സൗത്ത് കൊറിയയിലെ സിയോൾ. കുട്ടികളുടെയുംമുതിർന്നവരുടെയും ഉൾപ്പടെ പല വലുപ്പത്തിലും നിരത്തിലുമുള്ള 2000 ഷൂസുകൾ....

ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനം; രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം അർജുൻ രണതുംഗ

ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ശ്രീലങ്കൻ താരം അർജുൻ രണതുംഗ. ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍....

മൃതദേഹങ്ങൾ അഴുകുന്ന ഗാസ അൽശിഫ ആശുപത്രി

ഗാസ അൽശിഫ ആശുപത്രിയിൽ മൃതദേഹങ്ങൾ അഴുകുന്ന അവസ്ഥയിൽ. ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നവർ മരിച്ചുകൊണ്ടിരിക്കുകയാണ്. മോര്‍ച്ചറിയിലെ മൃതദേഹങ്ങള്‍....

സഹോദരങ്ങളേ ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല; യുദ്ധം അവസാനിപ്പിക്കു; ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേലികളും പലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണം എന്ന് വീണ്ടും ആവർത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും ഫ്രാന്‍സിസ്....

ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപങ്ങള്‍ തെളിയിച്ച് ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും, സമ്മാനങ്ങളും ആശംസകളുമായി ഇന്ത്യ

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഔദ്യോഗിക ഓഫീസായ ഡൗണിങ് സ്ട്രീറ്റ് 10ല്‍ ദീപാവലി ആഘോഷിച്ചു. ആഘോഷത്തില്‍ ഋഷി സുനകും ഭാര്യ....

പൂർണമായി പ്രവർത്തനം നിലച്ച് അൽ ശിഫ ആശുപത്രി; ഗാസയിൽ മരണം 11,000 കടന്നു

ഗാസയിൽ അൽ ശിഫ ആശുപത്രയുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇൻക്യൂബേറ്ററിൽ കിടന്ന ഒരു നവജാതശിശു കൂടെ മരിച്ചു. ഇസ്രയേലിന്റെ തുടർച്ചയായ....

വണ്ടിയോടിക്കുമ്പോൾ ഉറങ്ങിപോകുമോ എന്ന പേടി വേണ്ട; ചൈനയിൽ ഹൈവേയ്ക്ക് മുകളിൽ ലേസർ ഷോ

രാത്രികാലങ്ങളിൽ ദൂരയാത്ര പോകുമ്പോൾ ഉറങ്ങിപോകുമോ എന്ന് ഭയമുള്ളവരാണ് നമ്മളെല്ലാം. ചൈനയിലെ ജനങ്ങൾക്ക് ഇനി ആ പേടി വേണ്ട. ദൂരയാത്ര പോകുമ്പോൾ....

ഹൃദയാഘാതം; 28 കാരനായ ഘാന ഫുട്ബോൾ താരത്തിന് ഗ്രൗണ്ടിൽ ദാരുണാന്ത്യം

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ....

ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണങ്ങൾ; കൂട്ടക്കുരുതിയെന്ന് യു എൻ

ഗാസയിൽ ആശുപത്രികൾക്ക് നേരെ തുറന്ന ആക്രമണവുമായി ഇസ്രയേൽ. ഗാസയിൽ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മരണഭയത്തോടെ ജീവിക്കുന്നത്....

ഇൻകുബേറ്ററിൽ കിടന്ന നവജാതശിശു മരിച്ചു; 39 കുട്ടികളുടെ ജീവൻ അപകടത്തിൽ: വൈദ്യുതി നിലച്ച് ഗാസയിലെ ആശുപത്രികൾ

വൈദ്യുതിയും ഇന്ധനവും നിലച്ചതോടെ ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കിടന്ന നവജാത ശിശു മരിച്ചു. ഇൻകുബേറ്ററിലുള്ള മറ്റ് 39 കുട്ടികളുടെ നില....

Page 9 of 11 1 6 7 8 9 10 11