അങ്ങോട്ടുമില്ല…ഇങ്ങോട്ടുമില്ല…ഒപ്പത്തിനൊപ്പം:ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഗുകേഷും ലിറനും സമനിലക്കുരുക്കിൽ

WORLD CHESS CHAMPIONSHIP

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും സമനിലയ്ക്ക് വഴങ്ങി.ആറാം ഗെയിമിലാണ് ഇരുതാരങ്ങളും സമനിലക്ക് വഴങ്ങിയത്.

പോയിൻ്റ് നിലയിൽ സമനിലയിൽ തുടരുന്ന മത്സരത്തിൽ രണ്ട് മത്സരാർത്ഥികളും മൂന്ന് പോയിൻ്റ് വീതമാണ് ലഭിച്ചത്.

ALSO READ; സച്ചിനെ മറികടന്നു; ടെസ്റ്റിലെ ആ റെക്കോർഡ് ഇനി ജോ റൂട്ടിന്റെ പേരിൽ

ചാമ്പ്യൻഷിപ്പ് നേടാൻ 4.5 പോയിൻ്റുകൾ കൂടി ആവശ്യമാണ്.ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഇരുവരും സമനിലയിൽ കുരുങ്ങുന്നത്.

ENGLISH NEWS SUMMARY: Indian player D Gukesh and Chinese player Ding Liren tied in the fierce battle of the World Chess Championship. Both players tied in the sixth game. Both the contestants got three points each in the match which was tied on points.4.5 more points are needed to win the championship. This is the third time in a row that the two teams are tied.





whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News