‘ഒമാനെ തകർത്ത് ഓസീസ്’, ലോകകപ്പിലെ പത്താം മത്സരത്തില്‍ നടന്നത് ചരിത്ര മുഹൂർത്തം

ടി-20 ലോകകപ്പിലെ പത്താം മത്സരത്തില്‍ ഒമാനെ തകർത്ത് ഓസ്‌ട്രേലിയ. 19 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ALSO READ: ടി 20 ലോകകപ്പ്; വലിയ റൺസ് ഇന്ത്യ ലക്ഷ്യമിടില്ല, വിരാട് കോഹ്‌ലിയുടെ പരിചയ സമ്പത്ത് നിര്‍ണാകമാണ്: ഇർഫാൻ പഠാന്‍

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് പക്ഷെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഒരു ടി-20 ഇന്നിങ്‌സില്‍ വിജയകരമായി നാല് ഡി.ആര്‍.എസ് എടുക്കുന്ന ആദ്യ മത്സരമായി ഇത് മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News